തേക്കുമരങ്ങൾ മുറിച്ച കേസിലെ പ്രതി 9 വർഷങ്ങൾക്കുശേഷം പിടിയിൽ.

 എടവണ്ണ: എളങ്കൂർ സ്വദേശിയുടെ   സ്ഥലത്തേക്ക് അതിക്രമിച്ചു കയറി തേക്കു മരങ്ങൾ മുറിച്ച്  എന്നാരോപിച്ച്   കാരക്കുന്ന് പുലത്ത് തടത്തിൽ ഹംസയെ  9 വർഷങ്ങൾക്ക് ശേഷം  പിടികൂടി.
 2014 ലാണ് കേസ് ആസ്പദമായ സംഭവം,  എളങ്കൂർ  സ്വദേശിയുടെ കാരക്കുന്നിലുള്ള സ്ഥലത്തെ 25000 രൂപ വില വരുന്ന   തേക്കുകളാണ് മുറിച്ചുമാറ്റിയത് എന്നാണ്  കേസ്.  . ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം  എടവണ്ണ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top