ഓടുന്ന വാഹനത്തിന്റെ മുകളിൽ മരം വീണു.
July 05, 2023
കാരക്കുന്ന്: കാരക്കുന്ന് ഷാപ്പിൻകുന്നിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു. ശക്തമായ കാറ്റിൽ റോഡ് സൈഡിലെ മരം കടപുഴകി വീഴുകയായിരുന്നു. അല്പസമയം ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഗതാഗത യോഗ്യമാക്കി.