കനത്ത മഴയിൽ കിണർ താഴ്ന്നു പോയി

ജാമിഅ നഗർ : കനത്ത മഴയിൽ കാരക്കുന്ന് മാളികപറമ്പ് ജാമിഅ സ്കൂളിന് പിറകിൽ താമസിക്കുന്ന മണ്ണിൽ ജാഫറിന്റെ   വീട്ടിലെ കിണറാണ്  ആൾമറയടക്കം  താഴ്ന്നു പോയത്. 
 കഴിഞ്ഞദിവസത്തെ രാത്രിയിലെ കനത്ത മഴയിലാണ്  17 റിങ്ങുകൾ ഉണ്ടായിരുന്ന കിണർ 3 മീറ്ററോളം താഴ്ചയിൽ   മൂടപ്പെട്ട രീതിയിൽ കാണപ്പെട്ടത്.



DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top