കാർ നിയന്ത്രണം വിട്ടു അപകടം

0

ഷാപ്പിൻകുന്ന് : കാർ നിയന്ത്രണം വിട്ടു വൈദ്യുതി  പോസ്റ്റിൽ ഇടിച്ചു. കാരക്കുന്ന് ഷാപ്പിൻകുന്നിലാണ്  അപകടം.ഇടിയുടെ ആഘാതത്തിൽ പോസ്റ്റ്  മറിഞ്ഞുവീണു.ചാറ്റൽ മഴയത്ത്  നിയന്ത്രണം വിടുകയായിരുന്നു. ആളപായമില്ല.


Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top