പള്ളിപ്പടി : ഐ.എസ്.എൽ ടീമായ ജംഷാഡ്പൂർ എഫ് സി യിലേക്ക് സെലക്ഷൻ ലഭിച്ച നാടിന്റെ അഭിമാനമായി മാറിയ കാരക്കുന്ന് പള്ളിപ്പടിയിലെ മുഹമ്മദ് സനാന് SDPI മഞ്ചേരി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
SDPI മണ്ഡലം വൈസ് പ്രസിഡണ്ട് അഷറഫ് ഹാജി ഉപഹാരം നൽകി. സിദ്ദീഖ് സി,ഷെഫീഖ്,അസീസ് .മുനീർ. മിർസബ്. ,ഷിബിലി , എന്നിവർ പങ്കെടുത്തു...
💚💚❤️❤️❤️❤️