അഭിമാന താരത്തെ ആദരിച്ചു യൂത്ത് ലീഗ്

0
ഐ.എസ് .എൽ ഫുട്ബോളിൽ ജംഷഡ്പൂർ FCക്ക് വേണ്ടി കളിക്കുന്ന കാരക്കുന്ന് പള്ളിപ്പടി യുട അഭിമാന താരം മുഹമ്മദ് സനാന് പള്ളിപ്പടി മുസ്ലിം യൂത്ത് ലീഗിന്റെ ഉപഹാരം  ഇ.എ . സലാം നൽകി ആദരിച്ചു.വാർഡ്മെമ്പർ സാബിറ മാളു,
അഹമ്മദ് , ഷംസുദ്ദീൻ, ഫിറോസ്പള്ളിപ്പടി, ഉബൈദ് ടിപി, ഹബീബ് , സെയ്തലവി എന്നിവർസംബന്ധിച്ചു .

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top