ISL താരത്തെ അനുമോദിച്ച് ഡി.വൈ.എഫ്.ഐയും

 
തൃക്കലങ്ങോട് : തൃക്കലങ്ങോട്ടിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പന്ത് തട്ടാൻ ഒരുങ്ങുന്ന 
കാരക്കുന്ന് പള്ളിപ്പടിയിലെ മുഹമ്മദ് സനാനിന്   ഉപഹാരം നൽകി ഡിവൈഎഫ്ഐയും.
 DYFI മേഖലാ സെക്രട്ടറി ശരത് സുന്ദർ പ്രസിഡണ്ട് സുഹൈൽ എന്നിവർ ചേർന്നാണ്ഉപഹാരം കൈമാറിയത് 
സെക്രട്ടറിയേറ്റ് അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറി രാജഗോപാലൻ, നാട്ടുകാർ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

......................................
*DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റി*
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top