കഴിഞ്ഞ രണ്ടര വർഷം കോൺഗ്രസിലെ പ്രതിനിധികളായിരുന്നു പ്രസിഡണ്ട്.
ഇനിയുള്ള രണ്ടര വർഷം തൃക്കലങ്ങോട് ഡിവിഷനിൽ നിന്നുമുള്ള ഹസ്കർ ആമയൂർ ചുമതല ഏൽക്കും.
യുവാക്കൾക്ക് പ്രാധിനിത്യം നൽകുക എന്ന മുസ്ലിംലീഗിന്റെ തീരുമാനമാണ് പ്രസിഡണ്ട് പതവിയിലേക്ക് ഹസ്കറിനെ നയിച്ചത്.
ബുധനായിച്ച രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.