നിവേദനം നൽകി

കരിക്കാട്:  തൃക്കലങ്ങോട് പഞ്ചായത്തിലെ കരിക്കാട് വാർഡിൽ 
തൊഴിൽ സമയത്ത് പരിക്ക് പറ്റിയ തൊഴിലുറപ്പ് തൊഴിലാളിക്ക് വേണ്ട അടിയന്തരമായി ചികിത്സാ ധനസഹായം നൽകുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് NREG വർക്കേഴ്സ് യൂണിയൻ തൃക്കലങ്ങോട് മേഖലാ കമ്മിറ്റി സെക്രട്ടറി ബാപ്പുട്ടി പുതുങ്കറ, ട്രഷറർ ശങ്കരൻ, ജോയിൻ സെക്രട്ടറി സുധീഷ് കുമാർ എന്നിവർ ചേർന്ന് 
പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.
 പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top