അപകട ഭീഷണിയായി 32ലെ റോഡ് എഡ്ജിലെ നീണ്ട കുഴി.

തൃക്കലങ്ങോട് 32 : റോഡിന്റെ അറ്റത്തുള്ള മണ്ണൊലിച്ചു പോയി ഗർത്തമായത് അപകട ഭീഷണിയായി മാറുന്നു.
 തൃക്കലങ്ങോട് 32 വളവിലാണ് റോഡ് എഡ്ജിൽ   മണ്ണലിച്ചുപോയി   നീണ്ട ഗർത്തമായി മാറിയത്. നിരവധി വാഹനങ്ങൾ ഓടുന്ന  നിലമ്പൂർ മഞ്ചേരി റോഡിൽ ബൈക്ക് ഓട്ടോ പോലുള്ള ചെറിയ വാഹനങ്ങൾ ഒന്ന് എടജ് ഇറങ്ങേണ്ടി വന്നാൽ വലിയ അപകട മാണ് വരുത്തി തീർക്കുക.
മഴക്കാലമായതോടെയാണ്
 ഇത്തരത്തിലുള്ള നിരവധി കുഴികൾ പലഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്.
  
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top