ലിജി ടീച്ചറെ ആദരിച്ചു.

തൃക്കലങ്ങോട്: കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്‌സ്  അസോസിയേഷന്റെ മാതൃകാദ്ധ്യാപക പുരസ്കാരം നേടിയ തൃക്കലങ്ങോട് മാനവേദൻ UP സ്കൂൾ അദ്ധ്യാപികയും  നാടിന്റെ അഭിമാനവുമായ ലിജി ടീച്ചറെ  തൃക്കലങ്ങോട് പഞ്ചായത്ത്‌ SDPI കമ്മറ്റി ആദരിച്ചു.
 ചടങ്ങിൽ  മഞ്ചേരി മണ്ഡലം ജോ: സെക്രട്ടറി സിദ്ധീഖ് സി ഉപഹാരം നൽകി
SDPI  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ കെ സി,അസീസ് തരകൻ, മൊയ്‌തീൻ ചെറുപള്ളി, സലാം മരത്താണി, സഫീർ കാരക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top