പാലിയേറ്റീവ് കെയറിന് വാഹനം നൽകി നെല്ലിപ്പറമ്പൻ കുടുംബം

കാരക്കുന്ന്: കാരക്കുന്ന് പാലിയേറ്റീവ് ഹോം കെയറിന് വേണ്ടി നെല്ലിപ്പറമ്പൻ കുടുംബം  ബലേറോ വാഹനം കൈമാറി.
കാരക്കുന്നിൽ 34 നടന്ന ചടങ്ങിൽ  നെല്ലിപ്പറമ്പൻ കുടുംബത്തിലെ പ്രമുഖർ, കുടുംബ കാരണവർമാർ ബന്ധുക്കൾ സംഗമിച്ചു.
 കാരക്കുന്ന് പാലിയേറ്റീവ് ക്ലിനിക്കിന് വേണ്ടി വാഹനം  നൽകിയ  നെല്ലിപ്പറമ്പൻ കുടുംബത്തിന്  പാലിയേറ്റീവ് കെയർ ഭാരവാഹികൾ നന്ദിയും കടപ്പാടും അറിയിച്ചു.


DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top