മഞ്ചേരി: ദുരൂഹ സാഹചര്യത്തിൽ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മലപ്പുറം റോഡിലുള്ള പുഷ്പ ഹോട്ടലിന് എതിർവശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെടുന്നത് കണ്ട് തിരിച്ചിനിടയിലാണ് മൃതദേഹം പുഴുവാരിച്ച നിലയിൽ കണ്ടെത്തിയത്. നാലുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ആളെ തിരിച്ചറിയാനായില്ല. പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.
മഞ്ചേരിയിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.
October 31, 2023