ഭക്ഷ്യമേള സംഘടിപ്പിക്കുന്നു

തച്ചുണ്ണി : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം നടത്തുന്ന തച്ചുണ്ണി സി എച്ച് സെന്ററിന്റെ ധന ശേഖരണാർത്ഥം    കാരക്കുന്നിലെ മർഹബ കൂൾബാറും സി എച്ച് സെന്ററും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.  വരുന്ന ഞായർ രാവിലെ 9 മണിമുതൽ നാസ് ഓഡിറ്റോറിയത്തിന് സമീപമുള്ള മർഹബ കൂൾബാറിലാണ്  മേള സംഘടിപ്പിച്ചിട്ടുള്ളത്. 
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top