സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് തൊഴിൽ ബഹിഷ്കരണത്തിൽ.


മഞ്ചേരി : വേങ്ങര പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ലീഡർ ബസിലെ ജീവനക്കാരനെ അറസ്റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സ്വകാര്യ ബസ് ജീവനക്കാരും ഇന്ന് ജോലി ബഹിഷ്കരിക്കുന്നു.
പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ ആയിരുന്നു ആദ്യം ബസ് തൊഴിലാളികൾ പണിമുടക്കിയിരുന്നത്.എന്നാൽ ഇപ്പോൾ ജില്ലയിലെ എല്ലാ തൊഴിലാളികളും സമരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
 പെട്ടെന്നുള്ള ബഹിഷ്കരണത്തിൽ ബുദ്ധിമുട്ടിലാ ഇരിക്കുകയാണ് വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി ബസ് യാത്രക്കാർ. 
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top