കരക്കുന്ന് : ഹിറ പബ്ലിഷിങ് ബ്യുറോ ആമയൂർറോഡ് പുറത്തിറക്കുന്ന "കാരക്കുന്ന് ചരിത്രവും വിശേഷവും" എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.
ഇന്ന് മുതൽ ആരംഭിക്കുന്ന എസ്. കെ. എസ്. എസ്.എഫ് അസീസിയ്യ നഗർ യൂണിറ്റിന്റെ മുപ്പത്താം വാർഷിക പത്താമത് വാർഷിക പ്രഭാഷണ ചടങ്ങിലാണ് കാരക്കുന്നിന്റെ ചരിത്ര പുസ്തകം പ്രകാശനം ചെയ്യുന്നത്.
കാരക്കുന്നിന്റെ പഴയകാലം, പള്ളികൾ, അമ്പലം മറ്റു സ്ഥാപനങ്ങൾ തുടങ്ങിവയുടെ ചരിത്ര രേഖകൾ ഉൾപ്പെടിത്തിയതാണ് പുസ്തലത്തിലുള്ളത്.
വൈകുന്നേരം ആറു മണിമുതൽ
കാരക്കുന്ന് തച്ചുണ്ണിയിൽ നടക്കുന്ന മൂന്നു ദിവസം പരിപാടിയിൽ നിരവധി നേതാക്കൾ പങ്കെടുക്കും. •••••••••••••••••••••••• https://chat.whatsapp.com/EkzuIAJ8Ib25WWSFLaRFrC