*ടീൻസ് കോർണർ നാളെ*
കാരക്കുന്ന്: വിസ്ഡം സ്റ്റുഡൻസ് തൃക്കലങ്ങോട് മേഖല സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ടീൻസ് കോർണർ നാളെ രാവിലെ 7.30 am ന് കാരക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ നടക്കും. താജുദ്ദീൻ സ്വലാഹി, മുനവ്വർ സ്വലാഹി, മുഹമ്മദ് സമീൽ ടി, സഫ്വാൻ ഭറാമി തുടങ്ങിയവർ ക്ലാസ്സെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9497553217, 7907922612