യു ഡി എഫിലെ മുൻധാരണപ്രകാരം 40 മാസം പ്രസിഡണ്ട് പദവി മുസ്ലിം ലീഗിനും, വൈസ് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസിനുമാണ്,
ശേഷം വരുന്ന 20 മാസം പ്രസിഡണ്ട് പദവി കോൺഗ്രസിനും വൈസ് പ്രസിഡണ്ട് ലീഗിനും നൽകാനായിരുന്നു മുന്നണി തീരുമാനം അതടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ രാജി.
വരുന്ന 15 ദിവസത്തിനുള്ളിൽ ഇലക്ഷൻ കമ്മീഷൻ, തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡണ്ടിനെയും വൈസ് പ്രസിഡന്റ് തീരുമാനിക്കും. അതുവരേക്കും വികസന സ്റ്റാൻഡിങ് ചെയർ പേഴ്സണിനായിരിക്കും ചുമതല.
പുതിയ പ്രസിഡണ്ട്നെയും , വൈസ് പ്രസിഡണ്ടിനെയും ഇരു മുന്നണികളും കൂടിയാലോചനകൾ ശേഷം അന്തിമ തീരുമാനമെടുക്കും.