നാളെ തിങ്കൾ രാവിലെ 6:00 മണിക്ക് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലനം ആരംഭിക്കുക.
മെക് സെവൻ വ്യായാമ പരിശീലനത്തിന് നാളെ തുടക്കം
April 20, 2025
0
കാരക്കുന്ന്: ആരോഗ്യ സംരക്ഷണത്തിന് വ്യായാമത്തിലൂടെ പരിഹാരം എന്ന ഉദ്ദേശത്തോടെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ നടന്നുവരുന്ന വ്യത്യസ്തമായ 7 മുറകളിലൂടെ പരിശീലിപ്പിക്കുന്ന മൾട്ടി എക്സൈസ് കോമ്പിനേഷൻ (mec-7) എന്ന വ്യായാമ ശൈലി ക്ക് നാളെ കാരക്കുന്നിലും തുടക്കം കുറിക്കും.