കാരക്കുന്ന് : ഏറെ കാലത്തെ ചിരകാല അഭിലാഷമായിരുന്ന കാരക്കുന്ന് തടുങ്ങൽപ്പടി- ജാമിഅ റോഡ്ന്റെ പണി പൂർത്തീകരിച്ച് ഇന്ന് വൈകുന്നേരം 4 30ന് നാടിനു തുറന്ന് കൊടുക്കും .
കാരക്കുന്ന് തടുങ്ങൾ പടിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം രാജന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം നിർവഹിക്കും.
വാർഡ് മെമ്പർ ഷാഹിദ മുഹമ്മദ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
No comments:
Post a Comment