മരത്താണി : ഇർശാദുസിബിയാൻ ഹയർ സെക്കണ്ടറി മദ്റസ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ ക്യാമ്പയിനും SSLC പരീക്ഷയിൽ ഫുൾ A+ ലഭിച്ച വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി.
സ്വദർ മുഅല്ലിം വി.പി എ .കരിം ഫൈസി പന്നിപ്പാറ സ്വാഗതവും
മഹല്ല് ഖതീബ് യുനുസ് ലതീഫി ഉദ്ഘാടനവും.. മദ്റസ SBV പ്രസിഡന്റ് ഹാഷിൻ മുഹമ്മദ് പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
മത പഠനത്തോടപ്പം SSLC പരീക്ഷയിലും ഫുൾ A+ ലഭിച്ച വിദ്യാർത്ഥികളെ മഹല്ല് സിക്രട്ടറി അബ്ദുൽ ജലീലിൻ്റെ നേതൃത്വൽആദരിച്ചു.
യോഗത്തിൽ ഹാരിസ് ഫൈസി
അൻസാർ ഹുദവി 'ഇസ്മാഈൽ മുസ്‌ലിയാർ, സ്വഫ് വാൻ യമാനി , ഷംസു , KT ഇബ്റാഹീം KT ആശിഖ് PK മറ്റു കമ്മറ്റി ഭാരവാഹികളും രക്ഷിതാക്കളും സബന്ധിച്ചു.
No comments:
Post a Comment