തൃക്കലങ്ങോട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം സ്മൃതിദിനം കരിക്കാട് ശാലോം മാതയിലെ അന്തേവാസികൾ ക്കൊപ്പം ആചരിച്ച് തൃക്കലങ്ങോട് മണ്ഡലം കോൺ ഗ്രസ് കമ്മിറ്റി, കെ.പി.സി.സി മെമ്പർ വി.സുധാകരൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് പ്രസി ഡൻറ് വിജീഷ് എളങ്കൂർ അധ്യക്ഷനായി. ബ്ലോക്ക് പ്ര സിഡന്റ് വല്ലാഞ്ചിറ ഹുസൈൻ, ജയപ്രകാശ് ബാബു, പി.ലുക്മാൻ, സത്യൻ മരത്താണി, എൻ.വി മരക്കാർ. ഫിറോസ് കണ്ടാലപ്പറ്റ, വി. നാരായണൻ, ആനന്ദ് കു മാർ, മജീദ് പാലക്കൽ, നസീർ പന്തപ്പാടൻ, കെ.സനിൽ, എൻ.പി.ഹലീമ, സീനരാജൻ, ടോമിജോൺ, കെ. ഓജ സ്, എ.എം രോഹിത്ത്, സുനിത, നിധിൻ, അഭിഷ്ണു, വി.പി. മുനീഷ്, സുനിൽകുമാർ, മുഹമ്മദ് കുട്ടി, ടി.പി. നൗഷാദ്, സതീഷ്, മുസ പങ്കെടുത്തു.