പഞ്ചായത്ത് ഓഫീസിന് മുൻവശമാണ് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ്.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മറ്റി അംഗം കെ.പി മധു, ജസീർ കുരിക്കൾ, സി. പി. ഐ നേതാവ് ഇ. അബ്ദു, കെ.കെ ജനാർദ്ദനൻ, രാജശേഖരൻ, അഷ്‌റഫ് ആനക്കോട്ട്പുറം, മനോജ്, ഗീത.പി , സജിനി, ബാപ്പുട്ടി പുതുങ്കറ തുടങ്ങിയവർ പങ്കെടുത്തു.