തൃക്കലങ്ങോട്: വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക,മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക,നഷ്ടപരിഹാര തുക കാലോചിതമായി വർദ്ധിപ്പിക്കുക,കർഷക പെൻഷൻ തുക 10000 രൂപയായി വർദ്ധിപ്പിക്കുക, നെല്ല് സംഭരണത്തിന്റെ കുടിശിക വിതരണം ചെയ്യുക ,സംഭരണ സമയത്ത് തന്നെ നെല്ല് വില നൽകുക ,ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക,രാസവളത്തിന്റെ വില കുറക്കുക ,കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുക, കർഷകരുടെ കടം എഴുതി തള്ളുക,കർഷകരുടെ ജപ്തി നടപടികൾ നിർത്തിവെക്കുക,എല്ലാ കൃഷിഭവനങ്ങളിലും നാളികേരസംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആമയൂർ റോഡ് കൃഷിഭവനിലേക്ക് മാർച്ച് നടത്തി മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എലബ്ര ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു കെ വീരാൻ ഹാജി
അധ്യക്ഷത വഹിച്ചു
എൻ പി ജലാൽ
സിപി ആലി കുട്ടി
ഇല്യാസ് T, അജ്നാസ്
പ്രസംഗിച്ചു
തരകൻ മുഹമ്മദ് ഏന്ന കുഞ്ഞാപ്പു , ഉമ്മർ പന്ത്രാല, ശംസു പള്ളിപടി , രാമചന്ദ്രൻ,
ഉമ്മർ പുലത്ത്, ഇബ്രാഹിം , അർമിയാഹ് മാസ്റ്റർ വീരാൻ എന്നിവർ നേതൃത്വം നൽകി