2025 വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവരിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ നിന്നും സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, കാരക്കുന്ന് ആമയൂർ റോഡ് സ്വദേശി
സി സവാദും, വേങ്ങര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എളങ്കൂർ സ്വദേശി ബിജുവും
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹരായി.