ആനക്കോട്ടുപുറം: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററും യൂത്ത് ലീഗ് ആനക്കോട്ടുപുറം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്‌കർ ആമയൂർ ഉദ്ഘാടനം ചെയ്തു.
അനസ് തരകൻ അധ്യക്ഷനായി
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഏലബ്ര ബാപ്പുട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ജലാൽ, മെമ്പർ ഷിഫാന ബഷീർ, മുഹമ്മദുണ്ണി ഹാജി,അർമിയാഹ് മാസ്റ്റര് ,എന്നിവർ പ്രസംഗിച്ചു , ടി വീരാൻ , കെ ഹൈദരലി, അജ്നാസ് തരകൻ, സിദ്ദീഖ് തരകൻ, ടിപി അഷറഫ്, ജുനൈദ്, ജസീൽ, സ്വാലിഹ് പി,സ്വാലിഹ് ടി,സ്വഫ്‌വാൻ,ഫാസിൽ, അജീബ് ,ആരിഫുദീൻ എന്നിവർ നേത്രത്വം നൽകി അസലുദ്ധീൻ സ്വാഗതവും നാസിഫ് എൻ സി നന്ദിയും പറഞ്ഞു