നാലാം വാർഡിന് കീഴിൽ കഴിഞ്ഞ വർഷം വിവിധ പരീക്ഷളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും
കാരക്കുന്ന് ചെറുപള്ളി യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റി രൂപീകരണ ചടങ്ങും സംഘടിപ്പിച്ചു.
എൻ പി മുഹമ്മദ്, ഇ എ സലാം സാഹിബ്, യൂത്ത് ലീഗ് മലപ്പുറം സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറ, എം. എസ്. എഫ് മഞ്ചേരി മേഖല പ്രസിഡൻ്റ് ബിസ്മി, ആലികുട്ടി,
വല്ലാട്ട് മൊയ്തീൻ,
എന്നിവർ പങ്കടുത്തു.
വിദ്യാർത്തികൾക്കുള്ള അവാർഡ് വിതരണം
മുൻകാല പ്രവാസികളായ യൂസുഫ് ഹാജി,കുഞ്ഞുട്ടി സാഹിബ്,മാനു പരിയാരത്ത്,ഗ്ലോബൽ കെ എം സി സി നേതാക്കളായ യാസർ മേച്ചേരി,ഷരീഫ് മച്ചിങ്ങൽ,അജാസ് തിറ്റിമ്മൽ,
എന്നിവർ നിർവഹിച്ചു.
യാസർ മേച്ചേരി നന്ദി
രേഖപ്പെടുത്തി.