തൃക്കലങ്ങോട് : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത്ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പിന്റെ ഭാഗമായി തൃക്കലങ്ങോട് പഞ്ചായത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു. കൗണ്‍സില്‍ യോഗം ഫിറോസ് പള്ളിപ്പടി സ്വാഗതം പറഞ്ഞു,എലമ്പ്ര ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു.
റിട്ടേണിംഗ് ഓഫീസര്‍ വി ടി ഷഫീഖ് നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ
പ്രസിഡണ്ടായി മുഹമ്മദ് നഷീദ് തോട്ടുപൊയില്‍, ജനറല്‍ സെക്രട്ടറി സാബിരി കളത്തിങ്ങല്‍, ട്രഷറര്‍ അഫീഫ് ശാപ്പിന്‍കുന്ന്, വൈസ് പ്രസിഡന്റ് സൂഫിയാൻ എളങ്കൂർ, ജാഫർ പി കെ കാരക്കുന്ന്, ഹൈദറലി ആനക്കോട്ടുപുറം, ഉസ്മാന്‍ മൻസൂർ ചെറുകുളം, ഷബ്‌ന വി പി.
സെക്രട്ടറി മൻസൂർ അലി കണ്ടാലപ്പറ്റ, സർവറുദ്ധീൻ പി ആമയൂർ റോഡ്, സൈഫുള്ള മരത്താണി, ബാസിത്വ് ആമയൂർ, ഫിദ D/0 ഗഫൂർ ആമയൂർ എന്നിവരെ തിരഞ്ഞെടുത്തു.
ഹസ്ക്കര്‍ ആമയൂര്‍, എന്‍ പി മുഹമ്മദ്, സൈജല്‍ ആമയൂര്‍, സജറുദ്ദീന്‍ മൊയ്തു, എസ് അബ്ദുസലാം, എന്‍ പി ജലാല്‍, കെ ടി ജലീല്‍, ജംഷാദ് നാണി, ജാഫര്‍ മഞ്ഞപ്പറ്റ, സി പി ആലികുട്ടി, യൂസുഫ് മേച്ചേരി, അനീസ് ആലുങ്ങല്‍, കെ ടി യൂസുഫ്, ഫൈസല്‍ മരത്താണി, സല്‍മാന്‍ ചെറുകുളം, ശുഹൈബ് കണ്ടാലപ്പറ്റ, സജാദ് കാരയില്‍, മുഹമ്മദ് ബിസ്മി, സിദ്ദീഖ് കുരിക്കള്‍, മുര്‍ഷിദ് ജാന്‍, റോഷന്‍ തച്ചുണ്ണി, അജ്നാസ് ആനക്കോട്ടുപ്പുറം എന്നിവര്‍ സംസാരിച്ചു.