"കാവ്യാനുഭവം ദർശനത്തിൽനിന്ന് വിഷയത്തിലേക്ക്: ഹബീബ് അൽ സായഗിന്റെ കവിതാ മാതൃകകളിലെ പഠനം" എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. വി. മുഹമ്മദ് നൂറുൽ അമീൻ ആയിരുന്നു ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത്.
പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അറബിക് അധ്യാപകനായ ഡോ. നിസാം വി
മഞ്ചേരി കാരക്കുന്ന് പുലത്ത് മുണ്ടമ്പ്ര നടുക്കണ്ടി വീട്ടിൽ മറിയുമ്മയുടെ മകനാണ് ഭാര്യ: നജഫർഹ. മക്കൾ: നിയ, നെസ.