തൃക്കലങ്ങോട് പഞ്ചായത്തിൽ കനത്ത പോളിംഗ്; മിക്ക വാർഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം.

തൃക്കലങ്ങോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തുകൾ സജീവമായി.
​ പഞ്ചായത്തിലെ മിക്ക  ബൂത്തുകൾക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിര കാണാം.

 ഭൂരിപക്ഷ വാർഡുകളിലും കടുത്ത മത്സരം നടക്കുന്നതിനാൽ, പരമാവധി വോട്ട് രേഖപ്പെടുത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകർ സുസജ്ജമായി രംഗത്തുണ്ട്.
​പോളിംഗ് ശതമാനം ഉയർത്താനും ഓരോ വോട്ടും ഉറപ്പിക്കാനുമായി പാർട്ടി പ്രവർത്തകർ വാർഡുകളിൽ സജീവമായി പ്രവർത്തിക്കുന്നു. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്താൻ വാഹനങ്ങളും മറ്റു സൗകര്യങ്ങളും പാർട്ടികൾ ഒരുക്കിയിട്ടുണ്ട്.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top