സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ നീലങ്ങാടിൽ

0
നീലങ്ങോട് : കാരക്കുന്ന് നീലങ്ങോട് നാസ്കോ    ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ  25 ആം വാർഷികത്തോടനുബന്ധിച്ച് ഇസാഫ്  മെഡ് കെയർ ആമയൂർറോഡും അഹല്ല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി  മഞ്ചേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്  നാളെ മദ്രസ ഹാളിൽ നടക്കും. നാളെ ഞായർ രാവിലെ 9 മണി മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്.
ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് ഉദ്ഘാടനം നിർവഹിക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*