DYFI കാൽനട പ്രചരണ ജാഥ ഇന്ന്

0
തൃക്കാലങ്ങോട്: 
 കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും 
 ജനുവരി 20 ന് DYFI നടത്തുന്ന മനുഷ്യ ചങ്ങലയുടെയും  ഭാഗമായി DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റി  കാൽനട പ്രചരണ ജാഥ ഇന്ന് വൈകുന്നേരം 3 മണിക്ക് തൃക്കാലങ്ങോട് 32 ൽ നിന്നും ആരംഭിക്കും. KP മധു ജാഥ ഉദ്ഘാടനം ചെയ്യും,ജാഥ ക്യാപ്റ്റൻ ശരത് സുന്ദർ
വൈസ് ക്യാപ്റ്റൻ
ശിഫ ജലീൽ, ജാഥ മാനേജർ സുഹൈൽ
 തുടങ്ങിയവർ നേതൃത്വം നൽകും. 32ൽ നിന്നും  പള്ളിപ്പടി,കാരക്കുന്ന്, തച്ചുണ്ണി വഴി ജാഥ ആമയൂർ റോഡിൽ സമാപിക്കും.
സമാപന പൊതുയോഗം
DYFI മഞ്ചേരി ബ്ലോക്ക് ജോയിൻ സെക്രട്ടറി  സി.വിപിൻ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*