ഇന്നലെ രാവിലെ തൃക്കലങ്ങോട് 32 ലെത്തിയ സ്ഥാനാർത്ഥി കോൺഗ്രസ് ഓഫീസിൽ നടന്ന നേതൃ സംഗമത്തിന് ശേഷം ജാമിഅ ഇസ്ലാമിയ്യ ആർട്സ് കോളേജിലും, ചാരങ്കാവ് ഇ കെ സി കോളേജിലേയും വിദ്യാർത്ഥികളുമായി സംഗമിച്ചു.
മഞ്ചേരി എം.എൽ.എ യുഎ ലത്തീഫ് മണ്ഡലം പഞ്ചായത്ത് യുഡിഎഫ്, കെഎസ്‌യു, എം എസ് എഫ് നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.