സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

0


കാരക്കുന്ന് : ആമയൂർ റോഡ് ഗല്ലി ജനകീയ കൂട്ടായ്മ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കാരക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജാതിമത ഭേദമന്യേ നിരവധി പേർ പങ്കെടുത്ത 
പരിപാടി നാടിന്റെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും സന്ദേശമായി മാറി.
പരിപാടിയിൽ അഞ്ചൂറോളം പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top