എളങ്കൂർ : ആലുങ്ങൾ കിക്കേഴ്സ് ക്ലബ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ ജാതി മത ഭേദമെന്യേ നിരവധി ആളുകൾ പങ്കെടുത്ത് മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതി.
ടി യൂസഫ്, ഇ മുനീർ, ചെറിയത്. കെ,അനീസ് ആലുങ്ങൾ, സ്വിദ്ധീഖ് കെ, സുബൈർ കെ, രസാഖ് കെ, ഉല്ലാസ്, വിനോദ് പി. സി, കുട്ടൻ പിസി, ഷറഫു സി കെ,പ്രബിത, രഞ്ജിനി, ചെറിയാപ്പു കെ. കെ, രസാഖ് ജെ സി ബി, ബിജു, സരോജിനി, ശങ്കരുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
https://chat.whatsapp.com/EkzuIAJ8Ib25WWSFLaRFrC