വി വസീഫ് ജാമിഅ യിൽ സന്ദർശനം നടത്തി.

0

കാരക്കുന്ന് : മലപ്പുറം ലോകസഭ എൽ. ഡി. എഫ് സ്ഥാനാർഥി വി വസീഫ് കാരക്കുന്ന് ജാമിഅഃ ഇസ്ലാമിയ്യ സന്ദർശിച്ചു. രാവിലെ പതിനൊന്നു മണിക്കെത്തിയ വസീഫ് ജാമിഅ ആഡ്സ് കോളേജിലും പിന്നീട് ശരീഅത്ത് കോളേജിലെ വിദ്യാർത്ഥികളുമായും പങ്കുചേരുന്നു. 

നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top