ഒരു മാസത്തോളമായി വിവിധ വാഹനങ്ങളിൽ നിന്നായി കാരക്കുന്നിലും പരിസര പ്രദേശങ്ങളിലും ഇരുപതോളം ബാറ്ററികളാണ് മോഷണം പോയത്. കഴിഞ്ഞദിവസം
ആമയൂർ റോഡിൽ നിന്നും മൂന്നുപേരുമായി വന്ന സ്കൂട്ടി വാഹനത്തിൽ ബാറ്ററി മോഷ്ടിച്ച് കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിനിന്റെ നമ്പറും മോഷ്ടാക്കളെയും വ്യക്തമായില്ല. വാഹന ഉടമസ്ഥർ
എടവണ്ണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.