വണ്ടൂർ ബ്ലോക് പഞ്ചായത്ത് 2022-23 കരുന്താറ്റിൽ ഭവന സുരക്ഷയുടെയും ഉദ്ഘാടനം വാർഡ് മെമ്പർ എൻ പി ജലാൽ നിർവഹിച്ചു, ബ്ലോക് പഞ്ചായത്ത് മെമ്പർ രഞ്ജിമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ രാമനാഥൻ, ഷിബു കരുന്താറ്റിൽ,വിനോദ് കരുന്താറ്റിൽ,TP മജീദ്, ഫവാസ് പി, കരീം പന്ത്രാല, ഉമ്മർ കെപി , അസീസ് ടി പി ,സുഫിയാൻ, റഷാദ് പി തുടങ്ങിയവർ നേതൃത്വം നൽകി.