" വസീഫിന് എളങ്കൂറിൽ ഉജ്ജ്വല വരവേൽപ്പ്.

വസീഫിന് എളങ്കൂറിൽ ഉജ്ജ്വല വരവേൽപ്പ്.

0

എളങ്കൂർ  : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി വി. വസീഫ് ന് തൃക്കലങ്ങോട്  എളങ്കൂറിർ ഉജ്ജ്വല വരവേൽപ്പ് നൽകി.
ഇന്ന് രാവിലെ മൈലൂത്ത് അങ്ങാടിയിൽ നൂറുകണക്കിന്  പ്രവർത്തകരും നാട്ടുകാരും  വസീഫിനെ  സ്വീകരിക്കാൻ എത്തിയിരുന്നു.
 എൽ.ഡി.എഫ് നേതാക്കളുടെ കൂടെ  
 പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളെയും  നാട്ടുകാരെയും  നേരിൽ കണ്ട്  വോട്ട് അഭ്യർത്ഥനയും മറ്റും നടത്തി.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top