വണ്ടൂർ നിലമ്പൂർ റോഡ്മായി ബന്ധിപ്പിക്കുന്ന ഏറെ പ്രധാനപ്പെട്ട റോഡാണ് പൂർണ്ണമായി ഇന്റർലോക്ക് പതിച്ച് നാടിന് തുറന്ന് കൊടുത്തത്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്കർ ആമയൂർ മുഖ്യാതിഥിയായിരുന്നു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ പി മുഹമ്മദ് സ്വാഗതവും ഹാജി പി പി കുഞ്ഞാലി മൊല്ല, കുട്ടിമുഹമ്മദ് കുഞ്ഞിപ്പ, ഇ എ സലാം, മെമ്പർമാരായ അൻവർ കോയതങ്ങൾ, എൻ. പി ജലാൽ,ഷിഫാന ബഷീർ,മഞ്ചുഷ,പി. ലുകുമാൻ തുടങ്ങിയവർ സംബന്ധിച്ചു