" പൗരത്വ നിയമ ഭേതഗതി ക്കെതിരെ സി.പി.ഐ.എം പ്രതിഷേധ റാലി

പൗരത്വ നിയമ ഭേതഗതി ക്കെതിരെ സി.പി.ഐ.എം പ്രതിഷേധ റാലി

0
കാരക്കുന്ന്: പൗരത്വ നിയമ ഭേതഗതി ക്കെതിരെ സി.പി.ഐ.എം തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാരക്കുന്ന് ആമയൂർ റോഡിൽ നിന്നും തുടക്കം കുറിച്ച  പ്രതിഷേധ മാർച്ച്  കാരക്കുന്ന് ജംഗ്ഷനിൽ സമാപിച്ചു.  തുടർന്ന് നടന്ന  പ്രതിഷേധയോഗം കെ.പി.മധു ഉത്ഘാടനം നിർവഹിച്ചു.
പി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അജിത കലങ്ങോടി പറമ്പ്, രാജഗോപാലൻ.സുധീഷ് കരിക്കാട് എന്നിവർ സംസാരിച്ചു.
സി.ടി. മനോജ്, സജാദ് ആമയൂർ പ്രസന്ന ടീച്ചർ, കൊട്ടാരത്തിൽ രമ, ഇ.കോയ കുട്ടി എന്നിവർ പ്രകടനത്തിന് നേതൃത്തം നൽകി.
പി.ഗീത സ്വാഗതവും എം.എ.ജലീൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top