Home ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ് ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ് karakunnunews.in April 26, 2024 0 തൃക്കലങ്ങോട് : തൃക്കലങ്ങോട് പഞ്ചായത്തിലെ മിക്ക ബൂത്തിലും രാവിലെ മുതൽ മികച്ച പോളിംഗ് ആണ് കാണപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ടകൃൂ ദൃശ്യമാണ്. Facebook Twitter Whatsapp Newer Older