ഇതോടെ പരസ്യ പോരിന് അന്ത്യം.ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. എളങ്കൂർ ജഗ്ഷനിൽ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ എൽ ഡി എഫ് പ്രവർത്തകർ നേരത്തെ ഇടം പിടിച്ചു
അഞ്ചു മണിയോടെ യു ഡി എഫ് പ്രവർത്തകർ കൂട്ടത്തോടെ ജംഗഷനിലേക്ക് എത്തിയതോടെ കലാശ കൊട്ടിനു ആവേശം ഇരട്ടിയായി.
മഞ്ചേരി സെന്റർ ജഗ്ഷനിലും കലാശകൊട്ടു കാണുവാൻ വൻ ജനാവലിയായിരുന്നു.