തിരഞ്ഞെടുപ്പ് : പോരാട്ടം കടുപ്പിച്ച് മുന്നണികൾ

0
തൃക്കലങ്ങോട് : തിരഞ്ഞെടുപ്പ് അടുത്തത്തോടെ തൃക്കലങ്ങോടിലും    പ്രചരണം ശക്തമാക്കി മൂന്നു മുന്നണിളും 
കുടുംബയോഗംങ്ങളും സ്കോഡ് വർക്കുകളിലും  സജീവമായി രംഗത്തിറങ്ങി വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ.
ഇന്ന് കാരക്കുന്നിൽ യു. ഡി. വൈ. എഫ് സംഘടിപ്പിച്ച ശക്തി പ്രകടനത്തിലും എളങ്കൂറിൽ നടന്ന എൽ ഡി എഫ് റാലിയും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
വരും ദിവസങ്ങളിലും ചൂടേറിയ പ്രചാരണമായിരിക്കും തൃക്കലങ്ങോട്ടിൽ നടക്കുക. നേരത്തെ യു. ഡി
എഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ്‌ ബഷീറും , എൽ ഡി എഫ്  സ്ഥാനാർഥി വി. വസീഫും , എൻ ഡി എ  സ്ഥാനാർഥി അബ്ദുൽ സലാമും മൂനാംഘട്ട  പര്യടനവും കഴിഞ്ഞിരുന്നു. പ്രചാരണ വാഹനങ്ങളും സജീവമാണ്.
 വരുന്ന വെള്ളിയിയാഴിച്ചയാണ് തിരഞ്ഞെടുപ്പ്.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top