രാവിലെ 10:30ന് പ്രസിഡന്റ് സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടത്തുക.
പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ മഞ്ജുഷയും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിംലീഗിലെ എൻ പി ജലാലുമാണ് യുഡിഎഫിൽ മത്സരിക്കുന്നത്.
തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.