തൃക്കലങ്ങോട് ചെറാംകുത്ത് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ SSLC,+2,LSS,USS വിജയികളെ "ആദരവ് 2024"എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു, ചടങ്ങ് സംസ്ഥാന യുവജന കമ്മീഷൻ അംഗം പി.ഷബീർ ഉത്ഘാടനം ചെയ്തു,വാർഡ് മെമ്പർ എം.ജസീർ കുരിക്കൾ,മുൻ പഞ്ചായത്തംഗം കെ.കെ.ജനാർദ്ധനൻ,കുടുംബശ്രീ ADS ചെയർ പേഴ്സൺ കെ.സുഗത,വികസന സമിതി അംഗങ്ങളായ ഐ.മനോജ്,ഇ.ഫിറോസ് ബാബു തുടങ്ങിയവർ സംസാരിച്ചു.മുൻ വാർഡ് മെമ്പർ വിമല വേങ്ങാംതൊടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സമിതി കൺവീനർ ഐ.രാജേഷ് സ്വാഗതവും,ഐ.ജയപ്രകാശ് നന്ദിയും പറഞ്ഞു
"ആദരവ് 2024 "സംഘടിപ്പിച്ചു
June 06, 2024
0