കാരക്കുന്ന് : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വൃക്ഷത്തൈകൾ നട്ടു ആചരിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഇൻ ചാർജ് ഷിഫാന ബഷീർ നിർവഹിച്ചു.
മെമ്പർമാരായ മഞ്ജുഷ, എൻ പി ജലാൽ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
••••••••••••••••••••••••••••••••
നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/EkzuIAJ8Ib25WWSFLaRFrC