ആമയൂർറോഡ് : കാരക്കുന്ന് കുന്നുമ്മൽ പടി - മേലിൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സിമിലി കാരയിലിന്റെ അധ്യക്ഷതയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു. കെ മഞ്ജുഷ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ജലാൽ, അജിത നന്നാട്ട് പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.