കാരക്കുന്ന്: വില കയറ്റം നിയന്ത്രിക്കുക, തൃശ്ശൂർ പൂരത്തിനെതിരെയുള്ള ഗൂഢാലോചനക്കാർക്കെതിരെ നടപടിയെടുക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
കാരക്കുന്ന് 34 ൽ നിന്നും തുടങ്ങിയ പ്രകടനം കാരക്കുന്ന് ജംഗ്ഷനിൽ സമാപിച്ചു.