മഞ്ചേരി മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
മരത്താണിയിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
എലമ്പ്ര ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ എ സലാം സ്വാഗതവും
എൻ പി മുഹമ്മദ്, മൈമൂന ടീച്ചർ, അബ്ദുസലാം ആമയൂർ, ഇ ടി മോയിൻകുട്ടി, എം അഹമ്മദ് നാണി, എൻ പി ജലാൽ,ജലീൽ കെ ടി , യൂസഫ് മരത്താണി, ആലിക്കുട്ടി ചെറുപള്ളി തുടങ്ങിയവർ സംസാരിച്ചു.